Muttippalam

മുട്ടിപ്പാലം എന്നാല്‍ രണ്ടു എണ്ണമാണ് ഒന്ന് താഴെ മുട്ടിപ്പാലവും മറ്റേതു മേലെ മുട്ടിപ്പാലവും ഇതില്‍ താഴെ മുട്ടിപ്പാലം ആനക്കയം ഗ്രാമ പഞ്ചായത്തിന് കീഴിലും മേലെ മുട്ടിപ്പാലം മഞ്ചേരി നഗരസഭ യുടെ കീഴിലുമാണ് 
മുട്ടിപ്പാലത്ത് കുറെ അതികം കൃഷികളും നല്ല പ്രക്രതി ബങ്കി ഉള്ള നാടുമാണ്